¡Sorpréndeme!

കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ അധ്യക്ഷന്‍ | Oneindia Malayalam

2020-08-23 6,965 Dailymotion


sonia gandhi is ready to stepdown from congress interim president post

ഇടക്കാല അധ്യക്ഷ പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇനി സ്ഥാനം ഒഴിയുന്നതിനും പുതിയ മുഴുവന്‍ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കുന്നതിനും താന്‍ ആഗ്രഹിക്കുന്നുവെന്ന് സോണിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.